SPECIAL REPORTഅര്‍ജന്റീനയും മെസിയും ഉടനെത്തും അതിനാല്‍ അതിവേഗം നവീകരണം പൂര്‍ത്തിയാക്കണം; കരാര്‍ പിന്നീട് എന്ന ധാരണയില്‍ നിയമവകുപ്പിനെ നോക്കുകുത്തിയാക്കി കുതിച്ചു; കൈമാറ്റം നടപടി ക്രമം ഒന്നും പാലിക്കാതെ; കലൂരില്‍ എല്ലാം സര്‍ക്കാര്‍ നേരിടേണ്ടി വരും. ആ ഗ്രൗണ്ടില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 7:08 AM IST